നെയ്യാറ്റിൻകര നഗരസഭയും നെയ്യാറ്റിൻ കൃഷി ഭവനം സംയുക്തമായി കർഷകദിനം ആചരിച്ചു
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയും നെയ്യാറ്റിൻ കൃഷി ഭവനം സംയുക്തമായി കർഷകദിനം ആചരിച്ചു . നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി കെ രാജ്മോഹൻ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ ജോസ് ഫ്രാങ്ക്ളിൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ സാദത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ അജിത, കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, അലി ഫാത്തിമ, ഷിബുരാജ് കൃഷ്ണ, ജെ ഡാളി, കൃഷി ഓഫീസർ ടി സജി, കെ കെ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷിഭവൻ പരിധിയിൽ വരുന്ന തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു.