ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിൽ ഭീകരാക്രമണമുണ്ടായെന്ന വാർത്ത ഞെട്ടലുണ്ടാക്കി. ആക്രമണത്തിന് ഇരയായ നിഷ്കളങ്കർക്കും അവരുടെ കുടുംബത്തിനുമൊപ്പമായിരിക്കും നമ്മുടെ
Read more