അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ് :ഒരു വിദ്യാർഥി കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ സിഡി: അവധിക്കാലത്തിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ 17കാരന്‍ നടത്തിയ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. 5 പേർക്ക് പരുക്ക്. 4 വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്.

Read more

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യുങിന് നേരെ ആക്രമണം

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യുങിന് നേരെ ആക്രമണം. മ്യുങിന്റെ കഴുത്തില്‍ കുത്തേറ്റു. തുറമുഖ നഗരമായ ബുസാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം നേരിട്ടത്.

Read more

ജപ്പാനിൽ ഭൂചലനത്തിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്

ജപ്പാനിൽ ഭൂചലനത്തിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്. രക്ഷാദൗത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. ഇതിന് പിന്നാലെ നിരവധി തുടർ

Read more

ജപ്പാനില്‍ ഭൂചലനം : സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളായ ഇഷികാവ,

Read more

പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് (2024) പുതുവർഷം പിറന്നു

പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ദില്ലി, മുംബൈ, ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി

Read more

യുദ്ധവിരുദ്ധ കവിത ചൊല്ലി : റഷ്യൻ കവിക്ക് 7 തടവ് ശിക്ഷ വിധിച്ചു

മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമര്‍ശിച്ച് കാവ്യശകലങ്ങള്‍ ചൊല്ലിയ റഷ്യന്‍ കവിയെ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആര്‍ട്യോം കമര്‍ദീനെയാണ് വ്യാഴാഴ്ച മോസ്‌കോയിലെ ട്വെര്‍സ്‌കോയി ജില്ലാകോടതി ശിക്ഷിച്ചത്.

Read more

ഇന്ത്യയിലെ പ്രധാന ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തുക. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ

Read more

യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

അബുദബി: യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിക്കും. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി

Read more

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

ന്യൂഡൽഹി :ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം.എംബസിക്ക് മുന്നിലെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. നിലവിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. സ്ഫോടനത്തിന് പിന്നിൽ ആരാണെന്നോ, പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല.

Read more

അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ

Read more