കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
കോട്ടയം: ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പില്‍ ജഫിന് ജോയൻ (26), ഏറ്റുമാനൂര്‍ കട്ടച്ചിറ
Read more