മൂന്നാറിൽ വീണ്ടും ബാല വിവാഹം :17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു

Spread the love

ഇടുക്കി : മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു.വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു.പെൺകുട്ടി 7 മാസം ഗർഭിണിയാണ്.ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി. മൂന്നാറിൽ മുൻപും ശൈശവ വിവാഹം നടന്നത് വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *