യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍ കൂടി

യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിന്‍ സര്‍വീസ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് റെയില്‍വേ. കോട്ടയം-ഷൊര്‍ണൂര്‍ വഴി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്

Read more

മലയാള സിനിമയിലെ ആദ്യത്തെവാമ്പയർ ആക് ഷൻ മൂവിജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക് ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു

Read more

കസ്റ്റഡി മരണക്കേസ്: സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന്‍റെ ജീവപര്യന്തം തടവ് മരവിപ്പിക്കാതെ സുപ്രീംകോടതി. ശിക്ഷ മരവിപ്പിക്കണമെന്ന ഭട്ടിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ വിക്രം

Read more

ഇടിയും മിന്നലും ശക്തമായ കാറ്റും; കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍

Read more

അരുവിക്കര എം എൽ എ അഡ്വ. ജി സ്റ്റീഫന്റെ നടപടികൾ അഭിനന്ദനാർഹം………

പട്ടൻകുളിച്ചപാറ പാലം നിർമ്മാണം LDF സർക്കാരിന്റെ വികസന മാതൃകയ്ക്ക് മികച്ച ഉദാഹരണം- മീനാങ്കൽ കുമാർ അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട്- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മീനാങ്കൽ-

Read more

പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കുള്ള പത്മവിഭൂഷന്‍ പുരസ്‌കാരം മകള്‍ അശ്വതി ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ്

Read more

പുലിപ്പല്ല് കേസ്: വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും

ഇന്നലെ വനം വകുപ്പ് അറസ്റ്റു ചെയ്ത റാപ്പ് ഗായകൻ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ചതിനാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ ജാമ്യമില്ലാ

Read more

പഹൽഗാം ഭീകരാക്രമണം: ആളുകൾ വെടിയേറ്റ് വീഴുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്; പകർത്തിയത് സിപ് ലൈനിലുണ്ടായിരുന്ന വിനോദ സഞ്ചാരി

പഹൽഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങൾ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയിൽ ആളുകൾ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങൾ പതിഞ്ഞു. അതേസമയം 16ലധികം

Read more

മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു

മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട്

Read more

‘ഡിസംബറോടെ ദേശീയപാത വികസനം പൂർത്തീകരിക്കും’; കോഴിക്കോട് നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂർത്തീകരിക്കാൻ സാധിക്കും. കോഴിക്കോട്, നാദാപുരം

Read more