രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വാസവൻ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

Read more

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണി; അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിച്ചതായി സി ഐ എസ് എഫ് അറിയിച്ചു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ തുടങ്ങിയ

Read more

തെരുവുനായ ശല്യം: എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം; മന്ത്രി എം ബി രാജേഷ്

തെരുവുനായ ആക്രമണത്തിൽ വന്ധ്യംകരണം മാത്രമാണ് ഏക പരിഹാരമെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിയമം ലഘുകരിക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണത്തിൽ

Read more

അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി സൗദി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി റിയാദ് ക്രിമിനല്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാദേശിക സമയം രാവിലെ 10ന് ആണ് കേസ് പരിഗണിക്കുക.

Read more

ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ

ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മാത്രമായി 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഈ

Read more

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഇലകമൺ വിളപ്പുറം ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ്(19) ആണ് മരിച്ചത്. രാത്രി 8

Read more

കൈക്കൂലി കേസ്: അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നക്ക് സസ്പെൻഷൻ

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നക്ക് സസ്പെൻഷൻ. കൊച്ചി മേയറുടെ നിർദേശ പ്രകാരമാണ് നടപടി. ബുധനാഴ്ച വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന വിജിലൻസ്

Read more

ഭീകരാക്രമണത്തിൽ പാക് ബന്ധം വ്യക്തം: ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്

പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ

Read more

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടിമിന്നൽ ജാഗ്രത നിർദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും അലർട്ടുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ

Read more

പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. വാർത്താവിനിമയ മന്ത്രി അതാവുള്ള തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ തടഞ്ഞു.

Read more