നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍, ഏഴിടങ്ങളില്‍ പാക് ഷെല്ലാക്രമണം; ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍. ഏഴിടങ്ങളില്‍ ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ അതിര്‍ത്തിയിലെ മൂന്ന് വീടുകള്‍ക്ക് തീപിടിച്ചു. ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. പൂഞ്ച്,
Read more