ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്
ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്‍പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ
Read more