കേരള ക്ഷേത്ര സംരക്ഷണ സമിതി ശാഖാ സപ്താഹ യജ്ഞം : ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Spread the love

കേരള ക്ഷേത്ര സംരക്ഷണ സമിതി ശാഖാ സപ്താഹ യജ്ഞം മരുതുംകുഴി ഞാറമൂട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രസംരക്ഷണസമിതി ജില്ലാ അധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി സംഘടന വിഷയത്തിൽ ഇന്ന് കേരളത്തിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു കേരളത്തിലെ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താലൂക്കുകൾ തോറും ഹൈന്ദവർ നേരിടുന്ന പ്രശ്നങ്ങൾ സംഘടന എന്ന വിഷയത്തിൽ ശാഖ കാര്യകർത്താക്കളെ വാർത്തെടുക്കുവാൻ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാനതലത്തിൽ ആസൂത്രണം ചെയ്ത ശിബിരമാണ് ശാഖ ശിവരങ്ങൾ കേരളത്തിലെ ഭഗവൂരിപക്ഷം വരുന്ന ക്ഷേത്രങ്ങൾ ഡിജിറ്റൽ സർവേകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം ക്ഷേത്രഭൂമികൾ അന്യാദ പൊട്ട് കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ശരിക്കും ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തണമെന്ന് ദേവസ്വം ബോർഡിൽ വർദ്ധിച്ചുവന്ന ചാർജുകൾ കുറയ്ക്കണമെന്നും ക്ഷേത്രങ്ങളുടെ പരിപാവനത കാത്തുസൂക്ഷിക്കുവാൻ ദേവസ്വം ബോർഡ് പ്രഖ്യാപനം ആകണമെന്നും കൊല്ലം കടയ്ക്കൽ പോലെ ക്ഷേത്രങ്ങളിൽ വിപ്ലവഗാനങ്ങൾ ഇട്ടതിനെയും അദ്ദേഹം കുറ്റപ്പെടുത്തി എന്ന് കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷങ്ങൾ ആയി കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ സർക്കാരിന്റെ ന്യൂനപക്ഷ പ്രകടനം അവസാനിപ്പിക്കണമെന്ന് ഹിന്ദു ക്ഷേത്രങ്ങളെ പരിപാവനമായി സംരക്ഷിക്കണമെന്നും ക്ഷേത്രങ്ങൾ രാഷ്ട്രീയമുക്തമാക്കണമെന്നു ഹിന്ദു നവോത്ഥാനത്തിന് നന്ദി കുറിച്ചത് മഹാനായ കേളപ്പനും മാധവജിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു കേരളത്തിലെ മലയാളം പാഠ്യപദ്ധതികൾ ഈ സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു താലൂക്ക് പ്രസിഡന്റ് ശ്രീ കെ ബാബു അധ്യക്ഷത വഹിച്ചു മാതൃസമിതി താലൂക്ക് സെക്രട്ടറി സെൽവി, സമിതി താലൂക്ക് സെക്രട്ടറി ഉദയൻ, ജീരിഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *