പത്രപ്രവർത്തക യൂണിയൻ(കെ ജെ യു ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്

തെക്കൻ മേഖലപതാക ജാഥ തിരുവനന്തപുരം ജില്ലയിൽ കന്യാകുളങ്ങര പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ കെ ജെ യുനെടുമങ്ങാട് മേഖലാ കമ്മറ്റിയുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കന്യാകുളങ്ങരയിൽ

Read more

അലകടലായി ആവേശം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കം

സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ

Read more

മലപ്പുറം കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

മലപ്പുറം : മലപ്പുറം കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമര്‍ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്.

Read more

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ സിറ്റിംഗ് ഏപ്രില്‍ 16ന് രാവിലെ 11 മണിക്ക് ശാസ്തമംഗലത്തെ കമ്മീഷന്റെ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ.റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.

Read more

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക:സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വഖ്ഫ് നിയമം ഭരണഘടനയ്ക്കുമേലുള്ള

Read more

ബി.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൂന്നോ രണ്ടോ വര്‍ഷം (ലാറ്ററല്‍ എന്‍ട്രി)

Read more

2 വര്‍ഷം കൊണ്ട് 40 ലക്ഷം യാത്രക്കാര്‍; കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ 40 ലക്ഷം പിന്നിട്ടു. കേരള സര്‍ക്കാരിന്റെ

Read more

ബിഹാറിൽ കനത്ത മഴ: ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലും 25 മരണം

ഉത്തരേന്ത്യയിൽ കനത്ത മഴ. ബിഹാറിൽ ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലും 25 പേർ മരിച്ചു. നളന്ത, സിവാൻ, കതിഹാർ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരിച്ചവരുടെ

Read more

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ രോഷാകുലരായ സാഹചര്യത്തില്‍ തെളിവെടുപ്പ് വന്‍ പൊലീസ് സന്നാഹത്തോടെ ആയിരിക്കും

Read more

നാഗര്‍ കോവിലില്‍ മണ്ണിടിച്ചില്‍; കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയമുൾപ്പെടെ മാറ്റി ,രണ്ട് ട്രെയിനുകൾ റദ്ദാക്കി

നാഗര്‍കോവില്‍-അരല്‍വായ്‌മൊഴി റെയില്‍ ബ്രഡ്ജിന് സമീപം ഉണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ റീ-ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍

Read more