റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്
* റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്. ലഹരി കേസില്‍ പിടിയിലായ വേടന്റെ മാലയില്‍ കണ്ടെത്തിയ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ പൊലീസ്
Read more