കെയുഡബ്ല്യുജെ-സൂപ്പര്‍എഐ ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു
തിരുവനന്തപുരം: രാസലഹരിവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (KUWJ) സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂപ്പര്‍എഐ(ZuperAI)യും ആവീഷ്‌കരിച്ച ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ
Read more