ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ വധിച്ചു
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
Read more