ഗുജറാത്തിന് നഷ്ടമായത് പ്രിയപ്പെട്ട നേതാവിനെ
ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനം തകര്‍ന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ വിജയ് ആര്‍ രൂപാണിയാണെന്ന വാര്‍ത്ത വന്നിരുന്നു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും
Read more