പൂവച്ചൽ ഖാദർ ഫിലിം – സീരിയൽ – മീഡിയാ അവാർഡ് പ്രഖ്യാപനം

തിരുവനന്തപുരം :മലയാളം ഹൃദയത്തിലേറ്റിയ ചലച്ചിത്ര നാടക, ലളിതഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രശസ്ത ഗാന രചയിതാവും, കവിയുമായ മലയാള ചലച്ചിത്ര ലോകത്തിന് മറക്കാനാകാത്ത സംഭാവനകൾ നൽകി വിട പറഞ്ഞ

Read more

തിരുവനന്തപുരത്തും കാട്ടാന ആക്രമണം; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ട് വീട്ടമ്മ. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയില്‍ രാധയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. തിരുവനന്തപുരം

Read more

ഫാസ്ടാഗിന് വാർഷിക പാസ് വരുന്നു; 3000 രൂപയ്ക്ക് ഒരു വർഷം യാത്ര ചെയ്യാം

ന്യൂഡൽഹി : ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ഫാസ്ട‌ാഗ് (FASTag) അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

Read more

നിലമ്പൂര്‍ വിധിയെഴുതുന്നു ! ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്, എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍

നിലമ്പൂരില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ് രേഖപ്പെടുത്തി. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381

Read more

വെഞ്ഞാറമൂട്ടിൽ വൻ കവർച്ച; 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വൻ കവർച്ച. 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു. അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം. മോഷ്ടാവ് രണ്ടാമത്തെ നിലയിൽ എത്തിയാണ് സ്വർണവും

Read more

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള

Read more

അഹമ്മദാബാദ് ദുരന്തം; മരിച്ച 208 പേരെ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്ത് വന്നില്ല

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍

Read more

മൂന്നാറില്‍ തെരുവ് നായ ആക്രമണം; 6 വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

മൂന്നാറില്‍ തെരുവ് നായ ആക്രമണം. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ദേവികുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി.

Read more

വിമാനത്താവളങ്ങളിലെ സുരക്ഷ; പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിലെ സുരക്ഷയെ സംബന്ധിക്കുന്ന പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം. ഇത് പ്രകാരം വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക്

Read more

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ 5 വയസ്സുകാരന് പേവിഷബാധ

കണ്ണൂർ : കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരൻ പേവിഷബാധ സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നു. തമിഴ്നാട് സ്വദേശിയുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 31-ന് പയ്യാമ്പലത്ത്

Read more