യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിൽ: മുഖ്യമന്ത്രി
യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യം മേഖല കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം അത് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം
Read more