എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: 232 രോഗബാധിതര്
കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 232 ആയി. വേങ്ങൂരിലാണ് ഇത്രയും രോഗികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എന്നാൽ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വേങ്ങൂര്
Read more