കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Spread the love

ബെംഗളൂരൂ: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രാവിലെ 8 മണിക്കാണ് പോസ്റ്റൽ വോട്ടെണ്ണൽ ആരംഭിച്ചത്. 30 മിനിറ്റ് പിന്നിടുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 90 വീതം സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ജെഡിഎസ് 14 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *