2023 ലെ അഡ്വ. ജോസ് വിതയത്തിൽ ഉപഭോക്ത്യ പുരസ്കാരം (പ്രസന്നാ ഗോപാലനും, അഡ്വ. പ്രേംകുമാറിനും
കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. ജോസ് വിതയത്തിന്റെ പേരിൽ പ്രഖ്യാപിച്ച രണ്ടാ മത പുരസ്ക്കാരം (പ്രസന്നാ ഗോപാലനും അഡ്വ. പ്രേംകുമാറിനും നൽകാൻഏറ്റവും മികച്ച ഉപഭോക്ത്യ പ്രവർത്തനത്തിനുള്ള പുരസ്കാരമാണ് പ്രസന്നാ ഗോപാലന് (25000 രൂപയും പ്രശസ്തി പ്രതവും ഫലകവും) സംസ്ഥാ നത്തെ ഉപയോ. ലതികയിൽ മികച്ച രീതിയിലുള്ള വിധി ഉത്തരവുകളും ഉപഭോക്ത്യ സൗഹൃദവുമായ പ്രവർത്തനത്തിനാണ് പനംതിട്ട ജില്ലാ ഫോറം മെമ്പറായിരുന്ന അഡ്വ. പ്രേംകുമാറിന് (പ്രശസ്തി പത്രവും ഫലകവും) പുര സ്കാരങ്ങൾ നൽകുന്നു.ജൂൺ 2 ന് തിരുവനന്തപുരത്ത് നടത്തുന്ന കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്ററിന്റെ 24-ാം വാർഷിക പൊതുയോഗത്തിൽ വച്ച് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കൊഹൻ പുരസ്കാരദാനം നിർവഹിക്കുന്നതാണ്.