കോഴിക്കൂട്ടിൽ കോഴികളെ പിടികൂടാൻ വന്ന പെരുമ്പാമ്പിനെ പിടികൂടി

Spread the love

മലപ്പുറം : കോഴിക്കൂട്ടിൽ കോഴികളെ പിടികൂടാൻ വന്ന പെരുമ്പാമ്പിനെ പിടികൂടി . പോത്തുകാൽ പഞ്ചായത്തിലെ ഏഴാം വാർഡിലെ ശിഹാബിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത് . സിവിൽ ഡിഫൻസായ അബ്ദുൽസലാമാണ് അതിസാഹസ്യമായി പെരുമ്പാമ്പിനെ പിടികൂടിയത്. എന്നാൽ പിടികൂടിയ പെരുമ്പാമ്പിനെ കുഞ്ഞിപ്പാല ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും . തുടർന്ന് അവിടെ എത്തിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കയ്യിൽ പെരുമ്പാമ്പിനെ കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *