മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു
മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട പ്രിയാ ഹോളിൽ വെച്ച് 2023 – ൽ 11 മണിക്ക് ചേർന്ന സംസ്ഥാന ജനറൽ സെക്രട്ടറി – വാസുദേവൻ നെഡിനി ഉദ്ഘാടനം ചെയ്തു. പാറമടകളുടെ സുരക്ഷിത ദൂരപരിതി 200 മീറ്ററാക്കണം ലൈസൻസില്ലാത്തെ എല്ലാ ക്വാറികളും അടച്ചു പൂട്ടണം . അഴിമതിയും കൈകൂലിയും വില്ലന്മരാക്കുന്ന നമ്മുടെ കേരളത്തിൽ മനുഷ്യാവകാശ ലംഖനങ്ങൾ നിർബാധം തുടർന്നു കൊണ്ടിരിക്കുന്ന ഉറവകൾ വറ്റുന്ന നമ്മുടെ കേരളത്തിലെ തണ്ണീർ തടങ്ങൾ മണ്ണിട്ടു നികത്തുന്നതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം വീണ്ടുമൊരു ബ്രഫപുരം കേരളത്തിൽ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി മാലിന്യ പ്ലാന്റ് കത്തിച്ചവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണമെന്ന് ഉദ്ഘാടത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് : മധു മേലാകുർആശാവേണു , ഷിജ തിരുവനന്തപുരം ,കിഷോർ ,എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായിപ്രസിഡന്റ് – കിഷോർസെക്രട്ടറി – ആശാവേണുപൈപ്രസിഡന്റ് – ജെസ്മിജോയിൻറ് – സതീഷ്ട്രഷർ – ജലജഎന്നിവരെ കൺവെൺഷൻ തിരഞ്ഞെടുത്തു.അധ്യക്ഷൻ – കിഷോർനന്ദി – സതീഷ്