സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം കണ്ടെത്താനും ആഗോള വിപണിയിലേക്ക് കടക്കാനും പുതിയ

സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം കണ്ടെത്താനും ആഗോള വിപണിയിലേക്ക് കടക്കാനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും സഹകരണ സാധ്യതകൾ വികസിപ്പിക്കാനും ഹഡിൽ ഗ്ലോബൽ വേദിയൊരുക്കും.
വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, ഏഞ്ചൽ നെറ്റ്‌വർക്കുകൾ, അന്താരാഷ്ട്ര നിക്ഷേപകർ തുടങ്ങിയവരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
കേരളത്തെ ആഗോള സ്റ്റാർട്ടപ്പ്-സാങ്കേതികവിദ്യാ ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിനും നൂതന സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനും ഹഡിൽ ഗ്ലോബൽ 2026 നിർണായക വേദിയാകുമെന്നാണ് പ്രതീക്ഷ.
EYE MEDIA | ടെക്നോളജി വാർത്തകൾ


