പ്രാദേശിക ലോക്കൽ പോലീസിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും
യാത്രയ്ക്കിടെ സംശയാസ്പദമായ വ്യക്തികളെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയോ റെയിൽവേ പോലീസ് കൺട്രോൾ റൂം നമ്പറുകളായ 9846200100, 9846200150, 9846200180 എന്നിവയിലോ റെയിൽ മദദ് (Rail Madad) പോർട്ടൽ നമ്പറായ 139-ലോ അല്ലെങ്കിൽ അടിയന്തര സഹായ നമ്പറായ 112-ലോ വിവരം അറിയിക്കാവുന്നതാണ്

