- കർക്കടകവാവുബലി ഇന്ന്: പിതൃതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
- കേരള സാങ്കേതിക സർവകലാശാല ബി.ടെക് അഞ്ചാം സെമസ്റ്ററിൽ നടപ്പിലാക്കിയിരുന്ന ഇയർബാക്ക് രീതി താത്കാലികമായി ഒഴിവാക്കാൻ പുതിയ കെ.ടി.യു സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിൽ തീരുമാനമായി. ആദ്യ രണ്ട് സെമസ്റ്ററുകളിൽ നിന്ന് നിശ്ചിത ക്രെഡിറ്റ് നേടിയാൽ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകൂ എന്ന കർശന നിബന്ധനയാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 2024 സ്കീമിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കകൾ മുൻനിർത്തിയാണ് ഈ തീരുമാനം.

