ഐ.ആര്‍.ബി 10-ാമത് ബാച്ച് കമാന്‍ഡോ വിംഗ് റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 4ന് : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം  സ്വീകരിക്കും

Spread the love

ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത് ബാച്ചിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ്  ആഗസ്റ്റ് 4-ന് (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക്  മലപ്പുറം, പാണ്ടിക്കാട് ഐ.ആര്‍ ബറ്റാലിയന്‍  പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

സംസ്ഥാന പോലീസ് മേധാവി
റവാഡ ആസാദ് ചന്ദ്ര ശേഖർ,
സായുധസേനാ വിഭാഗം എഡിജിപി ബൽറാം കുമാർ ഉപാധ്യായ,
സായുധസേനാ വിഭാഗം ഡി.ഐ.ജി.
തുടങ്ങിയവർ പങ്കെടുക്കും. 

Leave a Reply

Your email address will not be published. Required fields are marked *