സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,360 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 5 രൂപയും കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4280 രൂപയാണ്.