നെയ്യാറ്റിൻകര പ്ലാമൂട്ടുകട യിൽ സ്കൂൾ വാഹനം കനാലിൽ വീണ് അപകടം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര പ്ലാമൂട്ടുകട കാക്കവിളയിൽ കനാൽ ബണ്ട് റോഡ് തകർന്ന് സ്കൂൾ വാഹനം കനാലിൽ വീണ് അപകടം. അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ന്യൂജ്യോതി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്ന് ബിതാനിയോൽ (10) , അർച്ചന (15) അരോമൽ (11 ) ആരോൺ ഷിബു (10)ഇവാൻ (8), നന്ദകിഷോർ (11) സ്കൂൾ ഡ്രൈവർ സിബിൻ (32) സ്കൂൾ ക്ലീനർ അശ്വനി (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി ആരോൺഷിബു (11 ) ഇവാൻ ഷിബു ( 7 ) അർഷിത എന്നിവരാണ് പൊട്ടന്‍ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

