ഇരുപതാം വയസ്സിൽ രോഗിയായി ജീവിതം അവസാനിച്ചുവെന്ന ചിന്തയിൽ നിന്നും 73 വയസ്സ് വരെ തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കിയ സ്വാമി ജ്ഞാന ദാസ്

Spread the love

ഇരുപതാം വയസ്സിൽ രോഗിയായി ജീവിതം അവസാനിച്ചുവെന്ന ചിന്തയിൽ നിന്നും 73 വയസ്സ് വരെ തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കിയ സ്വാമി ജ്ഞാന ദാസ് (പാലക്കാട്) അവർകൾക്ക്
തിരുവനന്തപുരം ആര്യനാട് പറണ്ടോട് ആശ്രയ ചാരിറ്റിയിൽ കുറച്ചുദിവസം സമയം ചിലവഴിക്കാനുള്ള ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ സ്ഥാപന ചെയർമാൻ ശിഹാബുദ്ദീൻ (പോലീസ്) സാർ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചു. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ സ്വാമിജിയെ സ്ഥാപനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
പരസ്പര സ്നേഹ ബന്ധങ്ങൾ നന്മകളായി ഉയരട്ടെ..

സ്നേഹപൂർവ്വം
പനവൂർ സഫീർ ഖാൻ മന്നാനി

Leave a Reply

Your email address will not be published. Required fields are marked *