ഡോ.ആസാദ് മൂപ്പനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ നേതാക്കളും.കേരള നിയമസഭാ മന്ദിരത്തിൽ എത്തിയ ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും പ്രവാസ ലോകo ഏറെ പ്രമുഖ സ്ഥാനം നൽകിയിട്ടുള്ള ഡോ . ആസാദ് മൂപ്പനെ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻപ്രവാസി ബന്ധു ഡോ. എസ്. അഹമ്മദുമായി സൗഹൃദ സംഭാഷണം നടത്തി.

Spread the love

ഡോ. നസീർ,അഡ്വ.സക്കീർ ഹുസൈൻ, സിദ്ദീഖ്ഹാജി, ഇക്ക് ബാൽ പുത്തൻ ചാലിൽ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *