യുവാവിനെ ട്രെയിൻ തട്ടി ഗുരുതപരിക്ക്

Spread the love

നെയ്യാറ്റിൻകര : മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ തട്ടി യുവാവിന് ഗുരുതപരിക്ക്. അമരവിള ഇലിപ്പൊട്ടുകോണം ദിലീപ് ഭവൻ സ്വദേശി പ്രദീപ്കുമാർ (44) നെയാണ് ട്രെയിൻ തട്ടിയത്. പ്രദീപിൻ്റെ കാൽ മുട്ടിനാണ് ഗുരുത പരിക്കേറ്റത് . അമരവിള കണ്ണംകുഴി ലെവൽ ക്രോസിന് സമീപമാണ് അപകടം നടന്നത്. നാട്ടുകാരാണ് പ്രദീപിനെ പാളത്തിനടിയിൽ നിന്ന് പുറത്തെടുത്തത് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ടെന്നാണ് വിവരം. സ്ഥിരം മദ്യപാനി ആണെന്നും സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *