പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തിൽ മുപ്പതു വർഷം പൂർത്തിയാക്കിയ ശാന്താ തുളസീധരനെ എം. എൻ. വി. ജി. അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ പ്രഭാവർമ്മ ഉപഹാരം നൽകി ആദരിച്ചപ്പോൾ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം. ചന്ദ്രബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ് എന്നിവർ സമീപം