സൗജന്യ പേപ്പർ ബാഗ് പരിശീലനം

Spread the love

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ഡിസംബർ 15ന് ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ പേപ്പർ ബാഗ് എൻവലപ്പ്, ഫയൽ ബോർഡ് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും. 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. ഡിസംബർ 12ന് ഇൻറർവ്യൂ നടക്കും. ഫോൺ: 0471-2322430, 8891228788

Leave a Reply

Your email address will not be published. Required fields are marked *