നിധിൻ്റെ മരണം ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിധിൻ രാജിന്റെ വീട് PDP സംസ്ഥാന നേതാക്കൾ സന്ദർശിക്കുന്നു.PDP വൈസ് ചെയർമാൻ സ്വാമി വർക്കല രാജു, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. നടയറ ജബ്ബാർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. കിള്ളി അജീർ, ശശികുമാരി വർക്കല വർക്കല, PDP വനിതാ വിഭാഗമായ
നിധിൻ്റെ മരണം *ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിധിൻ രാജിന്റെ വീട് PDP സംസ്ഥാന നേതാക്കൾ സന്ദർശിക്കുന്നു.*PDP വൈസ് ചെയർമാൻ സ്വാമി വർക്കല രാജു, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. നടയറ ജബ്ബാർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. കിള്ളി അജീർ, ശശികുമാരി വർക്കല വർക്കല, PDP വനിതാ വിഭാഗമായ വിമൻസ് ഇന്ത്യ മൂവ്മെന്റിൻ്റെ സംസ്ഥാന നേതാക്കളും സന്ദർശിക്കുന്നു. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.സമയം :19.04.2026 വൈകുന്നേരം 4 PM.EYE MEDIA NEWSRE:NISHA

