കെൽട്രോൺ സ്ഥാപക ചെയർമാനും, ഇലക്ട്രോണിക്‌സ് രംഗത്തെ കുലപതി യും, ആയിരുന്ന, അന്തരിച്ച KPP നമ്പ്യാരുടെ സ്‌മരണാർത്ഥം, കെൽട്രോണിൽ നിന്നും

Spread the love

കെൽട്രോണൊരുമ

പത്രസമ്മേളനം

കെ.പി.പി.നമ്പ്യാർ അവാർഡ്

വിരമിച്ചവരുടെ കൂട്ടായ്‌മ ആയ ‘കെൽട്രോണൊരുമ’ ഏർപ്പെടുത്തിയ, KPP നമ്പ്യാർ അവാർഡ് പ്രഖ്യാപിച്ചു.

കഴിഞ്ഞ 3 വർഷങ്ങളിൽ തുടർച്ചയായി കെ.പി.പി നമ്പ്യാർ ടെക്നോളജി ലീഡർഷിപ്പ് അവാർഡ് നൽകി വരികയായിരുന്നു. ഈ വർഷം മുതൽ കെ പി പി നമ്പ്യാർ യംഗ് ഇന്നോവേറ്റർ അവാർഡ് എന്നൊരു പുതിയ അവാർഡ് കൂടി യുവാക്ക ൾക്കായി ഏർപ്പെടുത്തുകയുണ്ടായി. ഈ അവാർഡിനൊപ്പം അരലക്ഷം രൂപ പാരിതോഷികവും നൽകുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് അവാർഡുകൾക്കും ഉള്ള നോമിനേഷനുകൾ ക്ഷണിക്കുകയും തുടർന്നുള്ള അവാർഡ് പ്രഖ്യാപനവും ഇന്നേ ദിവസം നടത്തുക യാണ്.

കെ.പി.പി. നമ്പ്യാർ ടെക്നോളജി ലീഡർഷിപ്പ് അവാർഡിന് നിശ്ചിത സാഹചര്യത്തിൽ മാനദണ്ഡം പുലർത്തിയ നോമിനേഷനുകൾ ലഭിക്കാത്ത പ്രസ്‌തുത അവാർഡ് ഈ വർഷം നൽകേണ്ടതില്ല,എന്ന് അവാർഡ് നിർണയ സമിതി തീരുമാനിച്ചു.

KPP നമ്പ്യാർ യങ്ങ് ഇന്നോവേറ്റർ അവാർഡിന് കോതമംഗലം MA College Engineering,ലെ മുൻ വിദ്യാർത്ഥികൾ ശ്രീ. അൽ ഇംതിയാസ്, ശ്രീ.അരുൺ അറ ന്ദാക്ഷൻ എന്നിവർ ചേർന്ന് രൂപ കൽപന ചെയ്, Exoskeleton എന്ന ഉൽപന (പ്രൊഡ‌ക്റ്റ്) തിരഞ്ഞെടുക്കപ്പെട്ടു.

മനുഷ്യരുടെ കാലുകളുടെ ചലനങ്ങളെ, എ.ഐ. അധിഷ്‌ഠിതമായി മന ലാക്കി, pneumatic powered ആയുള്ള റോബോട്ടിൻ്റെ സഹായത്തോടെ, ചലനശേ. വീണ്ടെടുക്കുവാനിള്ള യന്ത്രം ആണ് ഇവർ രൂപകൽപ്പന ചെയ്‌തത്. സ്ട്രോം Spinal injury മൂലം ചലന ശേഷി നഷ്ടപ്പെട്ടവർക്ക്, അനുഗ്രഹമാകുന്ന ഒന്നാണ് -ഉൽപ്പന്നം.

മുൻ കെൽട്രോൺ സാങ്കേതിക വിദഗ്‌ധരും, ഇലക്ട്രോണിക്‌സ് രംഗ പ്രഗത്ഭരും ചേർന്ന സമിതി ആണ് അവാർഡ് നിർണയം പൂർത്തി ആക്കിയത്.

അവാർഡ് ഡിസംബർ 13 ന് തിരുവനന്തപുരം വഴുതയ്ക്കാട് ഫ്രീ മേസണ ഹാളിൽ നടക്കുന്ന കുടുംബ സംഗമവേദിയിൽ വച്ച് സമ്മാനിക്കും.

ഫലകവും, അരലക്ഷം രൂപയും, പ്രശസ്‌തി പത്രവും ആവും അവാർഡ് ജോന ളുടെ ടീമിന് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *