അദ്ധ്യക്ഷതയിൽ ടിഎംസി ചീഫ് കോർഡിനേറ്റർ പനച്ചമൂട് ഷാജഹാൻ ഉത്ഘാടനം ചെയ്തു.മൊബൈൽ

Spread the love

റ്റി. എം. സി മൊബൈൽ ടെക്നോളജി ഉദ്ഘാടനം.
തിരു,:ദേശീയ തൊഴിൽ പരിശീലന കേന്ദ്രമായ നാക്ടെക്റ്റ് അംഗീകാര ത്തോടെ പ്രവർത്തിക്കുന്ന വെള്ളയമ്പലം റ്റി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ കൊച്ചി ശാഖ കലൂർ മെട്രോ സ്റ്റേഷനടുത്തു പ്രവർത്തനം തുടങ്ങി.മാനേജിങ് ഡയറക്ടർ ജമീൽ യൂസഫിന്റെ സർവീസ് സെന്ററിന്റെ ഉത്ഘാടനം സി. ഈ. ഒ വിജയകുമാറും നിർവഹിച്ചു. മുഖ്യ അതിഥി തൃശ്ശൂർ സ്ക്രീൻ ലാബ് അബ്ദുൽ ഷുക്കൂറിനെ അമീനുദ്ധീൻ മെമെന്റോ നൽകി ആദരിച്ചു. ഫാക്കൽറ്റി ഹെഡ് സജേഷ് സ്വാഗതം ആശംസിച്ചു.കൊച്ചി അഡ്മിനിസ്ട്രേറ്റർ ഷംസുദീൻ നന്ദി പറഞ്ഞു. തുടർന്ന് മൊബൈൽ സ്ക്രീൻ ക്ലാസ്സ്‌ അബ്ദുൽ ഷുക്കൂർ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *