കോൽക്കളിയിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Spread the love

തിരുവനന്തപുരം : ആറ്റിങ്ങൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കോൽക്കളിയിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഷാൻ , അൽ അമീൻ , ഗോകുലൻ കൃഷ്ണൻ , മുഹമ്മദ് , മുഹമ്മദ് ഇർഫാൻ , അജിമൽഖാൻ , മുഹമ്മദ് സലാം, അബ്ദുള്ള , അഹദിൻ ഷാൻ , അക്ഷയ് , മുഹമ്മദ് ഹിഷാം , മുഹമ്മദ് താജുദ്ദീൻ എന്നീ വിദ്യാർത്ഥികളാണ് കോൽക്കളിയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *