തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണു

Spread the love

ആറ്റിങ്ങൽ: കുഴിമുക്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകേ മറ്റൊരു വീടിന് മുകളിൽ വീണു, ആളപായമില്ല ,ആറ്റിങ്ങൽ ഫയർ &റസ്ക്യൂ ടീം ഗ്രേഡ് അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർഓഫീസർ ജിഷ്ണു,മുഹമ്മദ്സാഗർ,വിഷ്ണു എം സിനായർ, ഫയർ ഓഫീസർ ഡ്രൈവർ മനോജ് ഹോംഗാഡ് പ്രജീവ് എന്നിവരാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *