പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് , സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ,
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ
റവ. ഡോ. ആന്റണി വാലുങ്കൽ,
സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, എന്നിവർ സമീപം.