അധ്യാപകരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും
കേരളത്തിലെ എയ്ഡഡ് പൊതു വിദ്യാഭ്യാസ മേഖലയിൽ
ജാതിമത രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രവർത്തിക്കുന്ന പ്രബല അനധ്യാപക സംഘടനയായ എയ്ഡഡ് . സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ As MSA ) യുടെ നേതൃത്വത്തിൽ എയ്ഡഡ് സ്കുളിലെ ജീവനക്കാരോടുള്ള നീതി നിഷേധിനെതിരെയുo നിഷേധിക്കപ്പെട്ട അവകാശ സംരക്ഷണത്തിന് . വേണ്ടിയും കേന്ദ്ര വിദ്യാഭ്യാസ് നയത്തിനെതിരെയും 2025 ഒക്ടോബർ ,6″ തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്ന വിവരം ഇതി നോടകം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ
സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന . ഈ കാലഘട്ടത്തിൽ നിഷേധിക്കപ്പെട്ട അവകാശ ആനുകുല്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് ഹയർസെക്കൻഡറി ലയനം സംബന്ധിച്ച ആശകൾ പരിഹരിക്കുക ഹയർ സെക്കൻഡറി പരീക്ഷയോടനുബന്ധിച്ച് ഓരോ വർഷവും ഹൈസ്ക്കുളിലെയും യുപി സ്കുളിലെയും അനധ്യാപകരെ ഹയർ സെക്കൻഡറി പരീക്ഷയുടെ പാറാവും
ഡ്യൂട്ടി ഏൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഹയർ സെക്കൻഡറി
പരീക്ഷയുടെ സംഗമമായ നടത്തിപ്പിനായുള്ള ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നിർദ്ദേശം സ്കൂൾ മിനിസ്റ്റീരിയ സ്റ്റാഫ് അസോസിയേഷൻ മുന്നോട്ട് വച്ചിരുന്നു നടപ്പാക്കുക ഗ്രേഡ് സ്കെയിലിലെ അപാകത പരിഹരിക്കുക പന്ത്രണ്ടാം ശമ്പള പരിഷ്കരണം കമ്മീഷൻ നിയമിക്കുക 20 ശതമാനവും 137 മാസത്തെ കുടിച്ചു അനുവദിക്കുക നിയമനം പറഞ്ഞു തടഞ്ഞുവെച്ച നിയമിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും നിയമന അംഗീകാരം ശമ്പള സ്കെയിലിൽ നൽകുക നിലവിൽ സർവീസിലുള്ള എല്ലാ ജീവനക്കാർക്കും ജോലി സംരക്ഷണം ഉറപ്പുവരുത്തുക മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക നിയമനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക 500 കുട്ടികളുള്ള യുപി സ്കൂളിൽ ക്ലാർക്ക് സസ്തിക അനുവദിക്കുക സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുക 2013 ഏപ്രിൽ ഒന്നു മുതൽ സർവീസിൽ കയറിയ മുഴുവൻ ജീവനക്കാർക്കും ആണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക എല്ലാ ബില്ലുകളും പേപ്പറിലെസ്സിലേക്ക് മാറുമ്പോഴും അരിയർ നോട്ടീസ് ഉൾപ്പെടെയുള്ള പഴഞ്ചൻ രീതിയിലേക്ക് കൊണ്ടുപോകുന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെ നടപടിക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ