കൂട്ടായ്മയുടെ പതിനാലാമത്തെ വാർഷികത്തോട് അനുബന്ധിച്ച് ഹോസ്പിറ്റലിൽ രോഗികൾക്ക് വസ്ത്രവും ആഹാരവും വിതരണം ചെയ്തു..
കൂട്ടായ്മയുടെ പതിനാലാമത് വർഷം കൊണ്ട് നടത്തിവരുന്ന ഈ വർഷത്തെ നാലാമത് പ്രോഗ്രാംഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ തിരുവനന്തപുരം ഒമ്പതാം വാർഡിലെ അമ്മമാർക്കും അച്ഛന്മാർക്കും പുതുവസ്ത്രം ഭക്ഷണം നൽകിയും ഒമ്പതാം വാർഡിലെ എല്ലാവരും ഒത്തൊരുമിച്ച് ഒരു ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞു ഡിസിസി പ്രസിഡന്റ് ശ്രീ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുകയും വസ്ത്ര വിതരണ ഉദ്ഘാടനം ശ്രീ എം എ വൈ എക്സ് എംഎൽഎ നിർവഹിച്ചു അധ്യക്ഷൻ കൊയ്ത്തൂർക്കോണം സുന്ദരൻ ഡിസിസി ജനറൽ സെക്രട്ടറി അഭിലാഷ് സാർ നായർ സി ജയചന്ദ്രൻ തമ്പാനൂർ ഹരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഐഎൻടിസി ജില്ലാ വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ നേതാജിപുരം രാജു തുടങ്ങിയ സമൂഹത്തിലെ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഒത്തൊരുമിച്ചു മതസൗഹൃദ കൂട്ടായ്മയുടെ എല്ലാവിധ ആശംസകളും അർപ്പിച്ചു