കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രശക്തിയുടെ ഉദ്ഘാടനം
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രശക്തിയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിൽ വച്ച് ജില്ലാ അധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ നൽകി പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ നിർവഹിച്ചു. സ എസ് അനിൽകുമാർ, ഉദയപ്രകാശ്, ശാസ്തമംഗലം ബാബു, ജയൻ തുടങ്ങിയവർ പങ്കെടുത്തു.