മുൻ റിട്ട പിആർഡി ഡയറക്ടർ എം നന്ദകുമാർ അന്തരിച്ചു.ഐഎഎസിന്റെ ഭൗതിക ശരീരം സെപ്തംബർ 10 (ബുധൻ) രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 വരെ ജവഹർ നഗറിലെ വിമൻസ് അസോസിയേഷൻ ഹാളിലും തുടർന്ന് 4 മണി വരെ വട്ടിയൂർക്കാവിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4.30 ന് ശാന്തികവാടത്തിൽ സംസ്‌ക്കാരം.