Latest NEWS മികച്ച സംരംഭയ്ക്കുള്ള അവാർഡ് ചെമ്പരത്തി സ്വദേശി മഞ്ജുവിന് ലഭിച്ചു August 17, 2025August 17, 2025 eyemedia news 0 Comments Spread the love കർഷക ദിനത്തിൽനെയ്യാറ്റിൻകര കൃഷിഭവനും പെരുമ്പഴുതൂർ കൃഷിഭവനും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ മികച്ച സംരംഭയ്ക്കുള്ള അവാർഡ് നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ചെമ്പരത്തി വിള സ്വദേശി മഞ്ജുവിന് നൽകി.