കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു നിർദ്ദേശം ലഭിക്കുന്നതു വരെ തുറന്നു പ്രവർത്തിപ്പിക്കരുത് എന്നാണ് നിർദ്ദേശം. പ്രധാന കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഈ വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തണമെന്നാണ് നിർദ്ദേശം.കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് മേഖലകളിൽ വിദ്യാഭ്യാസ . സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു നിർദ്ദേശം ലഭിക്കുന്നതു വരെ തുറന്നു പ്രവർത്തിപ്പിക്കരുത് എന്നാണ് നിർദ്ദേശം. പ്രധാന കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഈ വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തണമെന്നാണ് നിർദ്ദേശം.