Latest NEWS വിഴിഞ്ഞത്ത് ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു August 16, 2025August 16, 2025 eyemedia news 0 Comments Spread the love വിഴിഞ്ഞത്ത് ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. വെള്ളറട ഡാലുമുഖം സ്വദേശി രാഹുൽ വിജയ (26) നാണ് മരിച്ചത് ‘ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ ശുചീകകരണ യന്ത്രത്തിൽ നിന്ന് ഷോക്കേറ്റാണ് മരണം.