കാട്ടാക്കട: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡണ്ട് ജെ വിജയകുമാർ പ്രകടനത്തിന് നേതൃത്വം നൽകി KPCC സെക്രട്ടറി R V രാജേഷ് ഉത്ഘാടനം ചെയ്തു സംസാരിച്ചു ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യൻ എം ആർ ബൈജു കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വേണു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് ടി അനീഷ് കാട്ടാക്കട യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് മഹേഷ് എം എം അഗസ്ത്യൻ യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അജു എം എൽ എന്നിവർ സംസാരിച്ചു