ധർമ്മസ്ഥയിലെ കൊലപാതപരമ്പരയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇന്ത്യ മൂവ്മെൻ്റ്
ധർമ്മസ്ഥയിലെ ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുക.എന്ന് അവശ്യ പെട്ടു കൊണ്ട് വിമൺ ഇന്ത്യ മൂവ് മെന്റ് തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് സഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ ഉൽഘാടനം ചെയ്തു സംസാരിച്ചു. ജില്ല പ്രസിഡന്റ്‌നസീമ ടീച്ചർ അദ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ലൈല ഷെമീർ, ജില്ല കമ്മിറ്റി അംഗം ഹസീന സിദീഖ് SDPI ജില്ല ജനറൽ സെക്രട്ടറി സലീം കരമന എന്നിവർ സംസാരിച്ചു.