NEWS Latest വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് : അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു July 22, 2025July 22, 2025 eyemedia news 0 Comments Spread the love തിരുവനന്തപുരം :വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ്. അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്നാണ് അനൂപ്.