മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ചു. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി ഉച്ചയയ്ക്ക് 2 മണിവരെയാണ് പൊതുദർശനം. 2 മണി മുതൽ തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളിലൂടെ വിലാപയാത്ര തുടങ്ങും. ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.